നി​വി​ൻ പോ​ളി​യു​ടെ മ​റ്റൊ​രു മു​ഖം; മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ​ ടീ​സ​ർ
Tuesday, April 30, 2024 9:10 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഡി​ജോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ‌​യ്യു​ന്ന മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ​ പു​തി​യ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

നേ​ര​ത്തെ ഇ​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റേ​താ​യ വീ​ഡി​യോ​ക​ളി​ലെ​ല്ലാം ര​സ​ക​ര​മാ​യ ത​മാ​ശ​ക​ളും മ​റ്റു​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ പു​തി​യ ടീ​സ​റി​ൽ മ​റ്റൊ​രു നി​വി​നെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ളെ ത​ര​ണം ചെ​യ്യു​ന്ന നി​വി​നും എ​ന്തി​നും ക​ട്ട​യ്ക്ക് കൂ​ട്ടാ​യ ഉ​റ്റ​ച​ങ്ങാ​തി ധ്യാ​ൻ ശ്രീ​നി​വാ​സ​നു​മാ​ണ് ടീ​സ​റി​ൽ.

ച​ക്ര​വ്യൂ​ഹ​ത്തി​ൽ അ​ക​പ്പെ​ട്ട അ​ഭി​മ​ന്യു​വി​നെ പോ​ലെ‌‌​യാ​ണ് നി​വി​ന്‍റെ ജീ​വി​ത​മെ​ന്ന് അ​മ്മ​യോ​ട് ഒ​രു സ്ത്രീ ​പ​റ​യു​ന്ന​ത് ടീ​സ​റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ജ​ന​ഗ​ണ​മ​ന​യ്ക്ക് ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യും ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ. മേ​യ് ഒ​ന്നി​ന് വേ​ൾ​ഡ് വൈ​ഡ് റി​ലീ​സാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.



‘ജ​ന​ഗ​ണ​മ​ന’ എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ഒ​രു​ക്കി​യ ഷാ​രി​സ് മു​ഹ​മ്മ​ദ് ആ​ണ് ‘മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ’​യു​ടെ​യും ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍, അ​ന​ശ്വ​ര രാ​ജ​ൻ, സെ​ന്തി​ൽ കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം സു​ദീ​പ് ഇ​ള​മ​ൻ.​സം​ഗീ​തം ജെ​യ്ക്സ് ബി​ജോ​യ്‌. സ​ഹ​നി​ർ​മ്മാ​താ​വ് ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ.
ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സ​ന്തോ​ഷ്‌ കൃ​ഷ്ണ​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ന​വീ​ൻ തോ​മ​സ്, എ​ഡി​റ്റ​ർ ആ​ൻ​ഡ് ക​ള​റിം​ഗ് ശ്രീ​ജി​ത്ത്‌ സാ​രം​ഗ്,

ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ അ​ഖി​ൽ​രാ​ജ് ചി​റ​യി​ൽ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ പ്ര​ശാ​ന്ത് മാ​ധ​വ​ൻ. വ​സ്ത്ര​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ബി​ന്റോ സ്റ്റീ​ഫ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, സൗ​ണ്ട് ഡി​സൈ​ൻ സി​ങ്ക് സി​നി​മ.

ഫൈ​ന​ൽ മി​ക്സിം​ഗ് രാ​ജ​കൃ​ഷ്ണ​ൻ എം.​ആ​ർ. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു. പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് അ​ഖി​ൽ യെ​ശോ​ധ​ര​ൻ. ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ റ​ഹീം പി.​എം.​കെ (ദു​ബാ​യി). ഡ​ബ്ബിം​ഗ്- സൗ​ത്ത് സ്റ്റു​ഡി​യോ. ഗ്രാ​ഫി​ക്സ് ഗോ​കു​ൽ വി​ശ്വം.

കൊ​റി​യോ​ഗ്രാ​ഫി വി​ഷ്ണു ദേ​വ്. സ്റ്റ​ണ്ട് മാ​സ്റ്റ​ർ ബി​ല്ലാ ജ​ഗ​ൻ. പി​ആ​ർ​ഓ മ​ഞ്ജു ഗോ​പി​നാ​ഥ്. ഡി​സൈ​ൻ ഓ​ൾ​ഡ്മ​ങ്ക്സ്, സ്റ്റി​ൽ​സ് പ്രേം​ലാ​ൽ, വി​എ​ഫ്എ​ക്സ് പ്രോ​മി​സ്, മാ​ർ​ക്ക​റ്റിം​ഗ് ബി​നു ബ്രിം​ഗ്ഫോ​ർ​ത്ത്. വി​ത​ര​ണം മാ​ജി​ക് ഫ്രെ​യിം​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.